Currently browsing category

Christian Prayers

ദൈവകല്‍പനകള്‍ – 10 Kalpanakal

ദൈവകല്‍പനകള്‍ പത്ത്‌ നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം. കൊല്ലരുത്‌. വ്യഭിചാരം …

കാരുണ്യപ്രവൃത്തികള്‍ പതിനാല്‌

വിശക്കുന്നവര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌. ദാഹിക്കുന്നവര്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുന്നത്‌. വസ്ത്രമില്ലാത്തവര്‍ക്ക്‌ വസ്ത്രം കൊടുക്കുന്നത്‌. പാര്‍പ്പിടമില്ലാത്തവര്‍ക്ക്‌ പാര്‍പ്പിടം കൊടുക്കുന്നത്‌. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്‌. അവശരെ സഹായിക്കുന്നത്‌. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്‌. സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്‌. …

ഉപവാസദിനങ്ങള്‍

വിഭൂതി ബുധന്‍.ദുഃഖവെള്ളി (കാനോന്‍ നിയമം 1249).(ആഗമനകാലത്തും തപസ്സുകാലത്തും ഉപവസിക്കുന്നത്‌ നല്ലതാണ്‌)

കടമുള്ള ദിവസങ്ങള്‍

എല്ലാ ഞായറാഴ്ചകളും.പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം – ആഗസ്റ്റ്‌ 15.ക്രിസ്തുമസ്‌-ഡിസംബര്‍ 25.

വാഴത്തപ്പെട്ട മറിയം ത്രേസ്യ – vazhtha petta mariam thresia

വാഴത്തപ്പെട്ട മറിയം ത്രേസ്യ സര്‍വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,അങ്ങേ നേരെയുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയും സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് അഗതികള്‍ക്കും ആര്‍ത്തര്‍ക്കും അത്താണി യാകുകയും കുടുംബങ്ങളെ ക്രൈസ്തവ …

വിശുദ്ധ അന്നാമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന

വിശുദ്ധ അന്നാമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന (സാമ്പത്തിക ഭദ്രതയുണ്ടാകുന്നതിനും, നിലനില്‍ക്കുന്നതിനും വേണ്ടിയുള്ള വി. അന്നാമ്മയുടെ മധ്യസ്ഥ പ്രാര്‍ത്ഥന) മഹിമ നിറഞ്ഞ വിശുദ്ധ അന്നാമ്മേ, നിന്നോടപേക്ഷിക്കുന്നവരുടെ മേല്‍ ദയയും, സങ്കടപ്പെടുന്നവരുടെ മേല്‍ അലിവും …

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥന

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥന പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ അങ്ങേ ദാനങ്ങള്‍ നല്കി ഞങ്ങളെ വിശ്വാസത്തിലുറപ്പിക്കണമേ. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ഞങ്ങളെ നയിക്കണമേ,ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹാഗ്നിജ്വാലയാല്‍ ജ്വലിപ്പിക്കണമേ.വി.അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങ് …

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ അങ്ങേ മക്കളായ ഞങ്ങള്‍ എളിമയോടും പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയില്‍ അഭയം തേടുന്നു. സ്നേഹ പിതാവായ ദൈവം അങ്ങേക്ക് നല്‍കിയിരിക്കുന്ന …

വിശുദ്ധ ചാവറ കുരിയാക്കോസ് എലിയാസച്ചനോടുള്ള മാദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ ചാവറ കുരിയാക്കോസ് എലിയാസച്ചനോടുള്ള മാദ്ധ്യസ്ഥപ്രാര്‍ത്ഥന ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആതമരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശ്കതിയും …

വിശുദ്ധ ബനദിക്തോസിനോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന

വിശുദ്ധ ബനദിക്തോസിനോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന വരപ്രസാദങ്ങളുടെ മാദ്ധ്യസ്ഥനും സന്ന്യാസികളുടെ മാതേഉകയും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും അശരണരുടെ സങ്കേതവുമായ വി.ബനദിക്തോസേ അങ്ങ് ഞങ്ങള്‍ക്ക്(എനിക്കു)വേണ്ടി ത്രിയേക ദൈവത്തോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ. തപോനിഷ്ടയിലൂടെയും …

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്തന

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്തന വിശുദ്ധ വേദസാക്ഷികളും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കികളയുന്നവനുമായ വി.സെബ്സ്ത്യാനോസേ അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിപറയുന്നു.അങ്ങയുടെ പ്രസംഗത്താലും സന്‍മാതൃകയാലും അനേകംപേരെ സത്യസഭയിലേക്കാനായിക്കാന്‍ …

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന

പ്രാരംഭ ഗാനം (നിത്യസഹായ നാഥേ… എന്ന രീതി) വിശുദ്ധനായ താതാസെബസ്ത്യാനോസ് പുണ്യാത്മാവേപാദതാരിലണയുംമക്കളെ കാത്തീടണേ ക്രിസ്തുവിന്‍ ധീരസാക്ഷീവിശ്വാസ സംരക്ഷകാപാരിന്നു മാതൃകയേമാദ്ധ്യസ്ഥമേകീടണേ സുവിശേഷ ചൈതന്യത്തില്‍നിത്യം വളര്‍ന്നീടുവാന്‍വന്ദ്യനാം പുണ്യതാതാഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ പ്രാരംഭ പ്രാര്‍ത്ഥന സര്‍വ്വനന്മകളുടെയും …

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

പ്രാരംഭ പ്രാര്‍ത്ഥന മനുഷ്യവര്‍ഗ്ഗത്തിന്റെ നേരെ കൃപയും അനുഗ്രഹവും നിറഞ്ഞ ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഏറ്റം തീക്ഷ്ണമായ സ്നേഹത്തോടെ …

വിശുദ്ധ യൂദാസ്ലീഹായോടുള്ള നോവേന

(അസാദ്ധ്യകാര്യങ്ങളുടെ മാദ്ധ്യസ്ഥത്തിനായി ഒന്‍പതു ദിവസം ഒന്‍പതു തവണ ചൊല്ലുക) മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാസ്ലീഹായേ, ഏറ്റവും കഷ്ട്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന …

വിശുദ്ധ ബനദിക്തോസിന്റെ നൊവേന

പ്രാരംഭഗാനം സന്യസദീപമാം ബനദിക്തോസ് പുണ്യതാതാനിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ എന്നുംപ്രാര്‍ത്തിക്കാ സ്നേഹതാതാപുണ്യമാം ജീവിതത്താല്‍ദിവ്യമാം പ്രാര്‍ത്തനയാല്‍യേശുവിന്‍ നാമത്തിനായ്പൂര്‍ണമാം സാക്ഷ്യമായ് നീകൈവിളക്കാല്‍ പാത തെളിച്ചിടു നീകരുണാമയനെ ബനദിക്തോസേ (2)ലോകമാമിക്കടലില്‍ നേര്‍വഴി നടന്നിടുവാന്‍പാപമാം കൂരിരുളില്‍ …

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന

പ്രാരംഭഗാനം രക്തസാക്ഷിയാം ഗീവര്‍ഗ്ഗീസ് താതാഞങ്ങള്‍ക്കായി പ്രാര്‍ത്തിക്കണമേസ്വര്‍ഗ്ഗലോകത്തിലെത്തുവാനെന്നുംമാര്‍ഗ്ഗം ഞങ്ങള്‍ക്ക് കാട്ടണേമാനസങ്ങളില്‍ ദൈവസ്നേഹമാ-മാഗ്നിയുജ്ജ്വലിക്കുവാന്‍ഈശോ നല്കിയ സത്യമാര്‍ഗ്ഗത്തി-ലുള്‍ക്കരുത്തോടെ നില്‍ക്കുവാന്‍രക്തസാക്ഷിയാം…….. കാര്‍മ്മി: ബലഹീനരും പാപികളുമായ ഞങ്ങള്‍ക്ക് സംരക്ഷകനും മദ്ധ്യസ്ഥനുമായി അങ്ങയുടെ വിശ്വസ്ത ദാസനായ വി.ഗീര്‍വര്‍ഗ്ഗീസിനെ ഞങ്ങള്‍ക്ക് നല്കിയ …

വിശുദ്ധ കുരിയാക്കോസ് എലിയാസച്ചനോടുള്ള നവനാള്‍

പ്രാരംഭ പ്രാര്‍ത്ഥന സകലത്തിന്റെയും കര്‍ത്താവായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു വണങ്ങുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്കിയിട്ടുള്ള സകല നന്‍മകളെക്കുറിച്ചും അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.ഞങ്ങളുടെ സകല പാപങ്ങളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിച്ചു പൊറുതി …

വിശുദ്ധ അല്‍ഫോസാമ്മയോടുള്ള നൊവേന

പ്രാരംഭ ഗാനം ഉയരും കൂപ്പുകരങ്ങളുമായ്വിടരും ഹൃദയസുമങ്ങളുമായ്‌ഏരിയും കൈത്തിരിനാളം പോലെഅമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂനിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേസ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. ഇവിടെ പുതിയൊരു നാദംഇവിടെ പുതിയൊരു ഗാനംസുരവരമാരിപൊഴിക്കും സുകൃതിനിഅല്‍ഫോന്‍സായുടെ നാമം …

വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

പ്രാരംഭ ഗാനം( അദ്ധ്വാനിക്കുന്നവര്‍ക്കും… എ.മ.) പാദുവാപ്പതിയെ, ദൈവസ്നേഹത്തിന്‍ കേദാരമെനേര്‍വഴി കാട്ടേണമെപരിശുദ്ധ അന്തോനീസെ….. അമലോത്ഭവ കന്യകതന്റെമാനസ പുത്രനായപരിശുദ്ധ അന്തോനീസെഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണെ (പാദുവാപ്പതിയെ..) പൈതലാം യേശുവിനെതൃകൈയില്‍ ഏന്തിയോനെതൃപ്പാത പിന്‍തുടരാന്‍ത്രാണിയുണ്ടാകേണമെ ….. (പാദുവാപ്പതിയെ..) ക്രൂശിന്റെ …

ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേന

ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേന പ്രാരംഭ ഗാനം (നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം.) സത്യ പ്രകാശത്തിന്‍ ദീപം തെളിച്ചോരുപുണ്യനിധിയായ ധന്യേനിന്‍ പാദതാരിലീ പാപികള്‍ കേഴുന്നുകനിവാര്‍ന്ന് നിന്‍ ദയ തൂകൂഎന്നും കനിവാര്‍ന്ന് നിന്‍ …

പരിശുദ്ധ വേളാങ്കണ്ണി മാതാവിനോടുള്ള നവനാള്‍ ജപം

ഏറ്റവും പരിശുദ്ധവും നിര്‍മ്മലവുമായ ദിവ്യ കന്യകെ! ഈശോയുടെ പരിശുദ്ധ മാതാവാകുവാന്‍ അനാദികാലം മുതല്‍ക്കെ, പരിശുദ്ധ ത്രീത്വത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളെ!, നമ്മുടെ ദിവ്യനാഥന്റെ മനുഷ്യാവതാരവേളയില്‍, അങ്ങ് അനുഭവിച്ച പരമാനന്ദത്തെ, ഭക്ത്യാ സ്മരിക്കുന്നവര്‍ക്ക്, അങ്ങ് …

നിത്യസഹായ മാതാവിനോടുള്ള നൊവേന

നിത്യസഹായ മാതാവിനോടുള്ള നൊവേന പ്രാരംഭ ഗാനം നിത്യസഹായ നാഥേ,പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായ് നീപ്രാര്‍ത്ഥിക്ക സ്നേഹനാഥേ! നെടുവീര്‍പ്പും കണ്ണീരുമായ്ആയിരമായിരങ്ങള്‍അവിടുത്തെ തിരുമുന്‍പിലായ്വന്നിതാ നിന്നീടുന്നു ഇടറുന്ന ജീവിതത്താല്‍വലയുന്നോരേഴകളെ,നിന്‍പുത്രനീശോയിങ്കല്‍ചേര്‍ക്കണേ പ്രാര്‍ത്ഥനയാല്‍ പ്രാരംഭ പ്രാര്‍ത്ഥന കാര്‍മ്മി: അമലമനോഹരിയും …

കരുണയുടെ നൊവേന

ദിവസത്തിന്റെ പ്രാര്‍ത്ഥന: {tab ഒന്നാം ദിവസം} ധ്യാനം: “ഇന്ന്‍ എല്ലാ മനുഷ്യരേയും, പ്രത്യേകിച്ച് പാപികളെയും എന്റെ അടുക്കല്‍ കൊണ്ടുവരിക.” പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോയെ, ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ വീക്ഷിക്കരുതെ. അങ്ങയുടെ …

ഉണ്ണിയീശോയുടെ നൊവേന

പ്രാരംഭ ഗാനം (രീതി: അദ്ധ്വാനിക്കുന്നവര്‍ക്കും…. ) ലോകത്തിന്‍ രക്ഷകനായഭൂവിതില്‍ ജാതനായപൈതലാമുണ്ണിയേശുപ്രാര്‍ത്ഥന കേട്ടീടണേ. നേര്‍വഴി വിട്ടുപോയപാപികള്‍ ഞങ്ങളെ നീമോചിച്ചനുഗ്രഹിക്കാന്‍തൃപ്പാദം കുമ്പിടുന്നു.ലോകത്തിന്‍ … ആലംബഹീനര്‍ ഞങ്ങള്‍നിന്നെ വണങ്ങീടുന്നുനിത്യവും ഞങ്ങള്‍ക്കു നീകൂട്ടായിയിരിക്കണമേ.ലോകത്തിന്‍ … പ്രാരംഭ …

Close Bitnami banner
Bitnami