Currently browsing category

Prayers

JAPAMALA ജപമാല

അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വര ,കര്‍ത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങള്‍ അതിരില്ലാത്ത മഹിമ പ്രതാപ ത്തോടുകൂടി യിരിക്കുന്ന    ഞങ്ങള്‍ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം …

Kurishinde Vazhi – കുരിശിന്റെ വഴി

കുരിശിന്റെ വഴി ( malayalam) Click to download Kurisinte Vazhi Malayalam Malayalam PDF പ്രാരംഭഗാനം (രീതി: കുരിശു ചുമന്നവനെ…) കുരിശില്‍ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ, മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ വഴിയേ …

ത്രിസന്ധ്യാജപം

കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ നിറഞ്ഞ. ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിലാകട്ടെ. 1 നന്മ നിറഞ്ഞ. …

ഓ എന്റെ ഈശോയേ

Fatima Prayer (Oh, My Jesus) ഓ എന്റെ ഈശോയേ ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാത്മാക്കളെയും, പ്രത്യേകിച്ച്, അങ്ങേ കരുണ ഏറ്റവും …

ബന്ധന പ്രാര്‍ത്ഥന

  കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു …

ത്രിസന്ധ്യാജപം

  കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ നിറഞ്ഞ. ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിലാകട്ടെ. 1 നന്മ …

ത്രിത്വസ്തുതി

  പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.

തിരുഹൃദയ പ്രതിഷ്ഠ

  ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും …

വിശ്വാസപ്രമാണം

  സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, …

വിശുദ്ധ ബര്‍ണ്ണാദിന്റെ ജപം (Ethreyum dhayayulla maathave)

എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, …

വിശുദ്ധ കുരിശിന്‍റെ ജപം

ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ …

വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്രാര്‍ത്ഥ­ന

വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്രാര്‍ത്ഥ­ന   പ­രി­ശു­ദ്ധാ­ത്മാവാ­യ ദൈ­വമേ, എന്നില്‍ വ­ന്ന് നി­റ­യേ­ണമേ, എ­ന്റെ മ­ന­സ്സി­നെയും ബു­ദ്ധി­യെയും ചി­ന്ത­യെയും വികാ­ര വി­ചാ­ര­ങ്ങ­ളെയും വി­ശു­ദ്ധീ­ക­രി­ക്കേ­ണമേ. ‘ഈശോ പ്രാ­യ­ത്തിലും ജ്ഞാ­ന­ത്തിലും ദൈ­വ­ത്തി­ന്റെയും മ­നു­ഷ്യ­രു­ടെയും പ്രീ­തി­യിലും വ­ളര്‍­ന്നു­വ­ന്ന­തു­പോലെ’ …

സ്വര്‍ഗ്ഗസ്ഥനായ പിതാവേ

  സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു …

നന്മനിറഞ്ഞ മറിയം

  നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ …

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന

  ലോകരക്ഷകനായ ഈശോ,അങ്ങില്‍നിന്ന് ലഭിച്ചിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കും,പ്രത്യേകിച്ച് സത്യവിശ്വാസത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.ആ വിശ്വാസത്തില്‍ ദൃഢമായി നിലനില്‍ക്കുന്നതിനും വളര്‍ന്നുവരുന്നതിനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ.കര്‍ത്താവേ ഇനിയും അസംഖ്യം ജനങ്ങള്‍ അങ്ങയെ അറിയാതെയും അറിയുന്നതിനുള്ള …

ത്രിസന്ധ്യാജപം (വിശുദ്ധവാരം)

  (വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്) മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. …

ത്രിസന്ധ്യാജപം (പെസഹാക്കാലം)

  (ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്) സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും, ഹല്ലേലൂയ്യ. എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ച ആള്‍, ഹല്ലേലൂയ്യ. അരുളിചെയ്‌തതു പോലെ ഉയിര്‍ത്തെഴുന്നേറ്റു, …

ജോ­ലി­ക്കു­വേ­ണ്ടി­യു­ള്ള പ്രാര്‍ത്ഥ­ന

    ന­സ്ര­സ്സി­ലെ തി­രു­ക്കു­ടും­ബത്തില്‍ അ­ധ്വാ­ന­നി­ര­തമാ­യ ജീ­വി­തം ന­യി­ച്ച ഈ­ശോയെ, എ­നിക്കും എ­ന്റെ കു­ടും­ബ­ത്തിനും അ­ങ്ങ് നല്‍­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന എല്ലാവി­ധ അ­നു­ഗ്ര­ഹ­ങ്ങള്‍­ക്കു­മാ­യി ഞ­ങ്ങള്‍ ന­ന്ദി പ­റ­യുന്നു. അങ്ങ­യെ സ്­തു­തി­ക്കുന്നു. അ­നു­യോ­ജ്യമാ­യ ഒ­രു …

ജീവി­ത പ­ങ്കാ­ളി­യെ ല­ഭിക്കാന്‍

  ജീവി­ത പ­ങ്കാ­ളി­യെ ല­ഭിക്കാന്‍ പ്രാര്‍­ത്ഥ­ന തോ­ബി­യാ­സി­നേയും സാ­റാ­യേയും അ­ത്ഭു­ത­ക­ര­മാ­യി തെ­ര­ഞ്ഞെ­ടു­ത്ത് അവ­രെ സൗ­ഭാ­ഗ്യ­ക­രമാ­യ ദാമ്പ­ത്യ ജീ­വിതത്തി­ലേ­ക്കു­ യര്‍ത്തി­യ കര്‍­ത്താവേ, അ­നാ­ദി­യി­ലേ എ­നി­ക്കാ­യി അ­ങ്ങു തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള വ­ര­നെ/വ­ധു­വി­നെ കാ­ണി­ച്ചു ത­ര­ണമേ. …

%d bloggers like this: