Currently browsing category

Devotional, Page 2

ത്രിത്വസ്തുതി

  പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.

തിരുഹൃദയ പ്രതിഷ്ഠ

  ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും …

വിശ്വാസപ്രമാണം

  സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, …

വിശുദ്ധ ബര്‍ണ്ണാദിന്റെ ജപം (Ethreyum dhayayulla maathave)

എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, …

വിശുദ്ധ കുരിശിന്‍റെ ജപം

ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ …

വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്രാര്‍ത്ഥ­ന

വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്രാര്‍ത്ഥ­ന   പ­രി­ശു­ദ്ധാ­ത്മാവാ­യ ദൈ­വമേ, എന്നില്‍ വ­ന്ന് നി­റ­യേ­ണമേ, എ­ന്റെ മ­ന­സ്സി­നെയും ബു­ദ്ധി­യെയും ചി­ന്ത­യെയും വികാ­ര വി­ചാ­ര­ങ്ങ­ളെയും വി­ശു­ദ്ധീ­ക­രി­ക്കേ­ണമേ. ‘ഈശോ പ്രാ­യ­ത്തിലും ജ്ഞാ­ന­ത്തിലും ദൈ­വ­ത്തി­ന്റെയും മ­നു­ഷ്യ­രു­ടെയും പ്രീ­തി­യിലും വ­ളര്‍­ന്നു­വ­ന്ന­തു­പോലെ’ …

സ്വര്‍ഗ്ഗസ്ഥനായ പിതാവേ

  സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു …

നന്മനിറഞ്ഞ മറിയം

  നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ …

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന

  ലോകരക്ഷകനായ ഈശോ,അങ്ങില്‍നിന്ന് ലഭിച്ചിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കും,പ്രത്യേകിച്ച് സത്യവിശ്വാസത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.ആ വിശ്വാസത്തില്‍ ദൃഢമായി നിലനില്‍ക്കുന്നതിനും വളര്‍ന്നുവരുന്നതിനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ.കര്‍ത്താവേ ഇനിയും അസംഖ്യം ജനങ്ങള്‍ അങ്ങയെ അറിയാതെയും അറിയുന്നതിനുള്ള …

ത്രിസന്ധ്യാജപം (വിശുദ്ധവാരം)

  (വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്) മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. …

ത്രിസന്ധ്യാജപം (പെസഹാക്കാലം)

  (ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്) സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും, ഹല്ലേലൂയ്യ. എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ച ആള്‍, ഹല്ലേലൂയ്യ. അരുളിചെയ്‌തതു പോലെ ഉയിര്‍ത്തെഴുന്നേറ്റു, …

ജോ­ലി­ക്കു­വേ­ണ്ടി­യു­ള്ള പ്രാര്‍ത്ഥ­ന

    ന­സ്ര­സ്സി­ലെ തി­രു­ക്കു­ടും­ബത്തില്‍ അ­ധ്വാ­ന­നി­ര­തമാ­യ ജീ­വി­തം ന­യി­ച്ച ഈ­ശോയെ, എ­നിക്കും എ­ന്റെ കു­ടും­ബ­ത്തിനും അ­ങ്ങ് നല്‍­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന എല്ലാവി­ധ അ­നു­ഗ്ര­ഹ­ങ്ങള്‍­ക്കു­മാ­യി ഞ­ങ്ങള്‍ ന­ന്ദി പ­റ­യുന്നു. അങ്ങ­യെ സ്­തു­തി­ക്കുന്നു. അ­നു­യോ­ജ്യമാ­യ ഒ­രു …

ജീവി­ത പ­ങ്കാ­ളി­യെ ല­ഭിക്കാന്‍

  ജീവി­ത പ­ങ്കാ­ളി­യെ ല­ഭിക്കാന്‍ പ്രാര്‍­ത്ഥ­ന തോ­ബി­യാ­സി­നേയും സാ­റാ­യേയും അ­ത്ഭു­ത­ക­ര­മാ­യി തെ­ര­ഞ്ഞെ­ടു­ത്ത് അവ­രെ സൗ­ഭാ­ഗ്യ­ക­രമാ­യ ദാമ്പ­ത്യ ജീ­വിതത്തി­ലേ­ക്കു­ യര്‍ത്തി­യ കര്‍­ത്താവേ, അ­നാ­ദി­യി­ലേ എ­നി­ക്കാ­യി അ­ങ്ങു തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള വ­ര­നെ/വ­ധു­വി­നെ കാ­ണി­ച്ചു ത­ര­ണമേ. …

വി.­കു­രി­ശി­ന്റെ പ്രാര്‍­ത്ഥന

  (എ.ഡി.803 ല്‍ യേ­ശു­ക്രി­സ്­തു­വി­ന്റെ ശ­വ­കു­ടീ­രത്തില്‍ നി­ന്ന് ല­ഭി­ച്ച ഈ പ്രാര്‍­ത്ഥ­ന ചാള്‍­സ് രാ­ജാ­വ് യു­ദ്ധ­ത്തി­ന് പോ­കു­ന്ന അ­വ­സ­രത്തില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­ത്തിനും ര­ക്ഷ­യ്ക്കും വേ­ണ്ടി പരി. പി­താ­വ് നല്‍­കി­യ­താ­ണ്). പ്രാര്‍ത്ഥ­ന …

യാത്ര സുരക്ഷിതത്വത്തിനുള്ള പ്രാര്‍ത്ഥന

  “യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു.പെട്ടന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരക്കടുത്തു.”(യോഹ.6:21) സ്വര്‍ഗ്ഗീയപിതാവേ,ഞങ്ങള്‍ക്കു വഴിയായി യേശുക്രിസ്തുവിനെയും സന്തതസഹചാരിയായി പരിശുദ്ധാത്മാവിനേയും തന്ന അവിടുത്തെ പരിപാലനാസ്നേഹത്തിന് നന്ദിപറയുന്നു.യേശുനാഥാ ഈ വാഹനത്തിലേക്ക് …

മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം

 മുഖ്യ ദൂതനായ വിശുദ്ധ മീഖായേലേ, പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചി ന്‍റെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങള്‍ എളിമയോടെ …

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന  അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ …

മനസ്താപപ്രകരണം

എന്റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരാരി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ …

പുലര്‍കാല ജപം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ ഈശോ മറിയം യൗസേപ്പേ, അശുദ്ധമായ കാഴ്ച ഞാന്‍ കാണാതെയും വിചാരിക്കാതെയും ഇരിക്കുവാന്‍ നിങ്ങളുടെ സങ്കേതത്തില്‍ എന്റെ കണ്ണുകള്‍ ഞാന്‍ തുറക്കുന്നു.

പരിശുദ്ധ രാജ്ഞി

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ …

%d bloggers like this: